Sign In

Category: EDUCATION

കാലിക്കറ്റ് സർവകലാശാല 2025-2026 അധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.

അഡ്മിഷന്‍ വിഭാഗത്തിന്റെ വെബ്സൈറ്റില്‍ സ്റ്റുഡന്റ് ലോഗിന്‍ എന്ന ലിങ്കിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് അലോട്ട്മെന്റ് പരിശോധിക്കാം. https://ugcap.uoc.ac.in/login 2025 ജൂണ്‍ 18ന് വൈകീട്ട് 3 മണിവരെ അപേക്ഷകര്‍ക്ക് ട്രയല്‍ അലോട്ട്മെന്റ്

Read More

സ്കോളർഷിപ്പ് അറിയിപ്പ് 2025-26

………………………………..2025-26 അധ്യയനവർഷത്തിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന SC, ST വിഭാഗം വിദ്വാർത്ഥികൾക്കുള്ള(ലംപ്സംഗ്രാൻ്റ്,പ്രെമറി എയ്ഡ്)എന്നിവയുടെ സ്കോളർഷിപ്പ്. ഹാജരാക്കേണ്ടരേഖകൾ 1.ജാതിസർട്ടിഫിക്കറ്റ്.2.വരുമാനസർട്ടിഫിക്കറ്റ്3.ആധാർകാർഡ് കോപ്പി4.ആധാർ സീഡഡ് ബാങ്ക് അക്കൗണ്ട്

Read More