സ്കോളർഷിപ്പ് അറിയിപ്പ് 2025-26
………………………………..
2025-26 അധ്യയനവർഷത്തിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന SC, ST വിഭാഗം വിദ്വാർത്ഥികൾക്കുള്ള(ലംപ്സംഗ്രാൻ്റ്,പ്രെമറി എയ്ഡ്)എന്നിവയുടെ സ്കോളർഷിപ്പ്.
ഹാജരാക്കേണ്ടരേഖകൾ
1.ജാതിസർട്ടിഫിക്കറ്റ്.
2.വരുമാനസർട്ടിഫിക്കറ്റ്
3.ആധാർകാർഡ് കോപ്പി
4.ആധാർ സീഡഡ് ബാങ്ക് അക്കൗണ്ട് പാസ്ബുക്ക് കോപ്പി
അവസാനതിയ്യതി:25.06.2025
…………………………………………….
കെടാവിളക്ക് സ്കോളർഷിപ്പ്-പദ്ധതി
1 മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന OBC വിഭാഗം വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ്.
ആവശ്യമായരേഖകൾ
1.അപേക്ഷഫോറം
2.വരുമാനസർട്ടിഫിക്കറ്റ്
3.ജാതിസർടിഫിക്കറ്റ്
4.ആധാർസീഡഡ് ബാങ്ക് അക്കൗണ്ട് പാസ്ബുക്ക് കോപ്പി
5.മുൻവർഷത്തെ മാർക്ക്ലിസ്റ്റ്(90% അതിൽകൂടുതൽ)
വരുമാനപരിധി:2.5 ലക്ഷം
അവസാനതിയ്യതി:30.06.2025
…………………………………………….
ഒ.ഇ.സി പ്രീമെട്രിക് സ്കോളർഷിപ്പ്
1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന OEC/OBC(H) വിഭാഗം വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ്
OEC വിഭാഗം വരുമാനപരിധിയില്ല
OBC(H)വിഭാഗം വരുമാനപരിധി:6 ലക്ഷം
ആവശ്യമായരേഖകൾ
1.ആധാർകാർഡ് കോപ്പി
2.വരുമാനസർട്ടിഫിക്കറ്റ്
3.ജാതിസർട്ടിഫിക്കറ്റ്
- ആധാർ സീഡഡ് ബാങ്ക് അക്കൗണ്ട് പാസ്ബുക്ക് കോപ്പി
അവസാനതിയ്യതി:30.6.2025
…………………………………………..
PM_YASAVI പ്രീമെട്രിക്ക് സ്കോളർഷിപ്പ്
9’10 ക്ലാസുകളിൽ പഠിക്കുന്ന OBC/EBC വിഭാഗം വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ്.
വരുമാന പരിധി:2.5 ലക്ഷം
ആവശ്യമായ രേഖകൾ
1.അപേക്ഷഫോറം
2.വരുമാനസർട്ടിഫിക്കറ്റ്
3.ജാതിസർട്ടിഫിക്കറ്റ്
4.ആധാർസീഡഡ് ബാങ്ക് അക്കൗണ്ട് പാസ്ബുക്ക് കോപ്പി
5.മാർക്ക്ലിസ്റ്റ്.( മുൻവർഷത്തെ വാർഷിക പരീക്ഷയിൽ 60% അതിൽ കൂടുതൽമാർക്ക്)
75% കുടുതൽ ഹാജർ നില
അവസാനതിയ്യതി: 30.06.2025
സമയപരിധിക്കുള്ളിൽ അപേക്ഷകൾ സമർപ്പിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുമല്ലോ..
Follow WhatsApp Channel:
https://whatsapp.com/channel/0029VaBjC9uDuMRmZpq96O03
