സ്കോളർഷിപ്പ് അറിയിപ്പ് 2025-26

………………………………..2025-26 അധ്യയനവർഷത്തിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന SC, ST വിഭാഗം വിദ്വാർത്ഥികൾക്കുള്ള(ലംപ്സംഗ്രാൻ്റ്,പ്രെമറി എയ്ഡ്)എന്നിവയുടെ സ്കോളർഷിപ്പ്. ഹാജരാക്കേണ്ടരേഖകൾ 1.ജാതിസർട്ടിഫിക്കറ്റ്.2.വരുമാനസർട്ടിഫിക്കറ്റ്3.ആധാർകാർഡ് കോപ്പി4.ആധാർ സീഡഡ് ബാങ്ക് അക്കൗണ്ട്

Read More